Tag: Chenab Rail Bridge

ഇന്ത്യയുടെ അഭിമാനം; ഭൂമി കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; സ്ഫോടനം നടന്നാലും ഒരു ചുക്കും സംഭവിക്കില്ല; ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലത്തിലൂടെ തീവണ്ടി ഓടിച്ച് ഇന്ത്യൻ റെയിൽവേ

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലമായ ചെനാബ് റെയിൽപ്പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയം. ഇന്ത്യൻ റെയിൽവേ നടത്തിയ പരീക്ഷണയോട്ടത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ പാലത്തിലൂടെ...