Tag: #Change of religion

ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾ ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവ്

ചത്തീസ്ഗഢില്‍ മതം മാറ്റങ്ങൾ ഇനി ജാമ്യമില്ലാക്കുറ്റം. 10 വര്‍ഷം വരെ തടവും ലഭിക്കും. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നൽകുന്ന...