ഗാന്ധിനഗർ; ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. 117 പേരാണ് ഇന്ന് ഉച്ചവരെ ചികിത്സയിലുള്ളത്. മിക്കവാറും 8 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.In Gujarat, the number of hospital admissions with Chandipura virus symptoms is increasing ഇതിൽ 22 കുട്ടികൾക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു.അതിന് പിന്നാലെ രക്ത സാമ്പളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ഗുജറാത്തിൽ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച ഗുജറാത്തിൽ രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അറിയിച്ചു. ആകെ 14 പേര്‍ക്കാണ് രോഗം ബാധിച്ചത്. അയൽ സംസ്ഥാനങ്ങളായ രാജസ്ഥാനിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമുള്ള രണ്ടുപേര്‍ കൂടി ഗുജറാത്തിൽ ചികിത്സ തേടിയിരുന്നു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു. (Rare Chandipura virus infection; Eight deaths including children in Gujarat) സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital