Tag: champions trophy

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ് ട്രോഫി. കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ 4 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. കിവീസ് ഉയര്‍ത്തിയ 252 റണ്‍സ്...

കിവീസിനെ എറിഞ്ഞുവീഴ്ത്തി വരുൺ; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് 44 റൺസ് ജയം

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ എതിരാളികളായ ന്യൂസിലാൻഡിനെ 44 റൺസിനു തോൽപിച്ച് ഇന്ത്യ. അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവീസിനെ തോൽവിയിലേക്ക്...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ആറു വിക്കറ്റുകൾക്കാണ് ഇന്ത്യ സെമിയിലേക്ക് ജയിച്ചു കയറിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ്...

ഒടുവിൽ ഉറപ്പിച്ചു: ചാമ്പ്യന്‍സ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്കില്ലെന്ന് ബിസിസിഐ: മത്സരങ്ങള്‍ നിഷ്പഷ വേദിയായ ദുബായില്‍ നടത്തണമെന്ന് ആവശ്യം

ഒടുവിൽ ആ കാര്യത്തിൽ ഒരു തീരുമാനമായി. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ എത്തില്ലെന്ന് ഏകദേശം ഉറപ്പായി. ഇക്കാര്യം ബിസിസിഐ പാക് ക്രിക്കറ്റ് ബോര്‍ഡിനെ...