Tag: Chaliyar

തെരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; സംഭവം സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിൽ

കൽപ്പറ്റ : ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്‌ക്ക് സമീപമുള്ള കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. 18 rescuers who went...

കൈകാലുകളും ശിരസ്സുകളുമെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു…കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി

നിലമ്പൂർ: ക​വ​ള​പ്പാ​റ​യു​ടെ ക​ണ്ണീ​രോ​ർ​മ മാ​യും​മു​മ്പേ പോ​ത്തു​ക​ല്ല് വീ​ണ്ടും ദു​ര​ന്ത​ഭൂ​മി​ക​യാ​യി. കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം ചാ​ലി​യാ​റി​ന്‍റെ ഉ​ത്ഭ​വ​ത്തി​ൽ വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ലാ​ണ് ഇ​ത്ത​വ​ണ ദു​ര​ന്ത​മെ​ങ്കി​ലും ച​ങ്കു​ത​ക​ർ​ക്കു​ന്ന ദൃ​ശ‍്യ​ങ്ങ​ൾ​ക്കാ​ണ് പോ​ത്തു​ക​ല്ലും തേ​ക്കി​ൻ​നാ​ടും ദൃ​ക്സാ​ക്ഷി​ക​ളാ​യ​ത്....