Tag: chalakkury

ചാലക്കുടിയിൽ നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കാരണമായത് കനത്ത ചൂടെന്ന് നിഗമനം 

ചാലക്കുടിയിൽ നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍തീപിടിത്തം. ദേശീയപാതയോട് ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കനത്ത...