web analytics

Tag: censoring

മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകം; സെൻസറിംഗ് ആവശ്യമെന്ന് പ്രേംകുമാർ

കൊച്ചി: മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ...