Tag: ceiling fan

പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ പൊട്ടിവീണു; ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കി അയയ്ക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ ceiling fan പൊട്ടിവീണു. പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ്...