പാലക്കാട്: സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് എൻ.സി.ഇ.ആർ.ടി പുസ്തകമെത്താത്തത് ആശങ്കയാകുന്നു. അധ്യാപകർ നൽകുന്ന പി.ഡി.എഫുകൾ നോക്കി പഠിക്കേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്ക്. മൂന്ന്, ആറ്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ദുരിതം.NCERT book not available for CBSE students ഈ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പുതിയ പാഠ്യപദ്ധതിയിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒമ്പത്, 11 പാഠപുസ്തക പരിഷ്കരണം ഈ വർഷം വേണ്ടെന്ന് തീരുമാനിച്ചത് ഏറെ വൈകിയാണ്. പുതിയ പുസ്തകം അച്ചടിച്ചില്ല. പുതിയ പുസ്തകം പ്രതീക്ഷിച്ച് നിർത്തിവെച്ച പഴയ പുസ്തക അച്ചടിയും വൈകി. മൂന്നാംക്ലാസ് […]
© Copyright News4media 2024. Designed and Developed by Horizon Digital