Tag: cats

ഒരു ഫ്ലാറ്റ് നിറയെ പൂച്ചകൾ, ഒന്നും രണ്ടുമല്ല 350 എണ്ണം; 48 മണിക്കൂറിനുള്ളിൽ എല്ലാത്തിനേയും ഒഴിവാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്

പൂനെയിലാണ് ഈ വിചിത്രമായ സംഭവം,350 പൂച്ചകൾക്ക് ഫ്ലാറ്റിൽ താമസമൊരുക്കിയിരിക്കുകയാണ് യുവതി. ഹദാപ്സറിലെ മാർവൽ ബൗണ്ടി കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലാണ് പൂനെ നഗരസഭയെയും, മഹാരാഷ്ട്ര മൃഗക്ഷേമ ബോർഡിനെയും...