Tag: carol gang

കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കരോള്‍ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം.തിരുവല്ല കുമ്പനാട്ട് ആണ് സംഭവം. സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കുമ്പനാട് എക്‌സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന്...