Tag: cargil

ഒടുവിൽ പാകിസ്ഥാൻ അത് സമ്മതിച്ചു, ‘കാർഗിൽ യുദ്ധത്തിൽ പങ്കുണ്ട്’: അധികാരത്തിലിരിക്കുന്ന പാക്ക് സൈനിക മേധാവി സമ്മതിക്കുന്നത് ഇതാദ്യം

ഒടുവിൽ പാകിസ്ഥാൻ അത് സമ്മതിച്ചു, കാർഗിൽ യുദ്ധം തങ്ങളുടെ അറിവോടെ തന്നെ. 1999 മേയ്ക്കും ജൂലൈയ്ക്കും ഇടയിൽ കാർഗിലിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് ‘കശ്മീരിലെ...