web analytics

Tag: car ride

മൂന്നാർ ഗ്യാപ് റോഡിന് പിന്നാലെ ഉടുമ്പൻചോലയിലും ഓടുന്ന കാറിൽ യുവാക്കളുടെ അപകടയാത്ര..! പണി വരുന്നെന്ന് പോലീസ്

അധികൃതർ നടപടി കർശനമാക്കിയതോടെ മൂന്നാർ ഗ്യാപ് റോഡിലെ അപകടയാത്രകൾ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉടുമ്പന്‍ചോലയില്‍ ഓടുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്....