Tag: #captagon

കൊടുംക്രൂരതയ്ക്കു കൂട്ട് മാരകലഹരി: ഒക്ടോബർ 7 ന് ആക്രമണം നടത്തുമ്പോൾ ഹമാസ് തീവ്രവാദികൾ മാരകമായ ക്യാപ്റ്റഗൺ ഗുളികകൾ ഉപയോഗിച്ചിരുന്നു ? മൃതദേഹങ്ങളിൽ കണ്ടെത്തിയ ആ വസ്തു എന്ത് ?

ഇസ്രായേൽ ഹമാസ് യുദ്ധം പതിനഞ്ചാം ദിവസം എത്തിയിരിക്കുകയാണ്. ഒക്ടോബർ ഏഴാം തീയതിയാണ് ആദ്യമായി ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റുകൾ അയച്ചത്. തുടർന്ന് നടന്നുവരുന്ന സംഘർഷത്തിൽ ഇരുവശത്തുമായി ഇതിനകം...