Tag: #candidate education

ശശി തരൂരിന് രണ്ടു ഡോക്ടറേറ്റ്, കെ.കെ ശൈലജ ബിഎഡ്, സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്, എളമരം കരീം പ്രീഡിഗ്രി; ലോക്സഭാ ഇലക്ഷൻ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇങ്ങനെ:

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം കടുത്ത പ്രചാരണത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രായവും ആസ്തിയും എന്നുവേണ്ട സകല ചരിത്രവും സോഷ്യൽ മീഡിയ പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്ഥാനാർത്ഥികൾ എങ്ങിനെയാണ്...