web analytics

Tag: cancer death

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയുടെ വിയോഗം പ്രദേശത്തെ ജനങ്ങളെ ദുഃഖത്തിലാഴ്ത്തി. പട്ടഞ്ചേരി പഞ്ചായത്ത് അംഗവും ഇന്ത്യൻ സോഷ്യലിസ്റ്റ്...