Tag: canada malayali death

ഡോണയുടെ അക്കൗണ്ടിൽ നിന്നും ലാൽ പിൻവലിച്ചത് ഒന്നരക്കോടി രൂപ; കാനഡയിൽ മലയാളി യുവതിയുടെ ജീവനെടുത്തത് ചൂതാട്ടമോ ? കൊലയ്ക്കു പിന്നാലെ മുങ്ങി ഭർത്താവ്

ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയിൽ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്....