Tag: campus

ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ള കലാപരിപാടികൾ വേണ്ട; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തു നിന്നുള്ള കലാപരിപാടികൾ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം സ്റ്റേ ചെയ്ത് ഹൈക്കോടതി. എയ്ഡഡ് കോളജുകളിലെ...