Tag: cambodia

മനുഷ്യക്കടത്തിനിരയായി കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ ; പരസ്യകമ്പനിയിൽ ജോലിക്കെന്ന് വിശ്വസിപ്പിച്ച് കൊണ്ടുപോയി

കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ ഇന്ത്യൻ എംബസിയിൽ എത്തി. ഇവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിനിരയായ ഇവരെ കൊണ്ട് ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നും പറയുന്നു. കഴിഞ്ഞ...
error: Content is protected !!