Tag: C.Krishnakumar

ഒന്നു ചിരിച്ചാൽ എന്താ, പാലക്കാട് വീണ്ട് ഷെയ്ക്ക്ഹാൻഡ് വിവാദം; ബിജെപി സ്ഥാനാർത്ഥിക്ക് മുന്നിൽ മുഖം തിരിച്ച് കൃഷ്ണദാസ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വെച്ച് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിനെ മൈൻഡ് ചെയ്യാതെ സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. കൃഷ്ണകുമാർ ഷേക്ക് ഹാൻഡ് ചെയ്യാൻ ചുമലിൽ തട്ടി...