ദുബൈയിൽ വസ്തുവില ഈ വർഷവും തുടർച്ചയായി ഉയർന്നതിനാൽ റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയവർക്ക് വൻ നേട്ടം. ഗ്ലോബൽ റിയൽ എസ്റ്റേറ്റ് നൈറ്റ് ഫ്രാങ്ക് നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടത്. Profits for those who invested in real estate in the UAE വരും വർഷവും എട്ടു ശതമാനം റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുണ്ടാകാൻ സാധ്യതയണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദുബൈയിലെ ഓരോ അഞ്ച് വീടുകളിലും ഒന്നിന് മില്യൺ ഡോളറിലധികം മൂല്യമുണ്ട്. വസ്തുക്കളുടെ മൂല്യം ഉയരുന്നതിലൂടെ റിയൽ […]
© Copyright News4media 2024. Designed and Developed by Horizon Digital