Tag: bullet proof jacket

ബൈസരൻ വാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി യുവാവ് പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബൈസരൻ വാലിയിൽ ഭീകരവാദിയെന്ന് സംശയിക്കുന്ന യുവാവിനെ പിടികൂടി സുരക്ഷാസേന. അഹമ്മദ് ബിലാൽ എന്ന യുവാവിനെയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമായി കസ്റ്റഡിയിലെടുത്തത്. പതിവ് സുരക്ഷാ...