Tag: building permit fee

തെരഞ്ഞെടുപ്പ് തോൽവിക്ക് ഒരു കാരണം ഇതാണ്; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാനൊരുങ്ങി സർക്കാർ

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഉയർത്തിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിന് പിന്നാലെ നടപടി പുനഃപരിശോധിക്കാൻ ആലോചന. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളും...