Tag: Broth Analyzer

ഇനി ബ്രത്ത് അനലൈസർ പൂസായതാണോ? ഊതിയവരെല്ലാം ‘ഫിറ്റ്’; ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി’ എന്ന് ജീവനക്കാർ; ബ്രത്ത് അനലൈസർ പരിശോധനക്ക് കോതമം​ഗലത്ത് ‘ആന്റി ക്ലൈമാസ്’

കൊച്ചി: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി. ഇന്ന് രാവിലെ നടത്തിയ പരിശോധനകളാണ് സാങ്കേതിക തകരാറുകളെ തുടർന്ന് തിരിച്ചടി നേരിട്ടത്. മദ്യം ഉപയോഗിക്കാത്തവരടക്കം...
error: Content is protected !!