Tag: breast milk bank

മതപരമായി അം​ഗീകരിക്കാനാകില്ലെന്ന് പുരോഹിതർ; ആദ്യത്തെ മുലപ്പാൽ ബാങ്ക് അടച്ചു പൂട്ടി ഈ രാജ്യം

കറാച്ചി: ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി പാക്കിസ്ഥാൻ. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ബാങ്കാണ്...