Tag: blind parents

ഭക്ഷണം വാരിത്തന്ന് ഉറങ്ങാൻ പോയ മകന്‍ മരിച്ചു: മൃതദേഹത്തിനൊപ്പം അന്ധരായ മാതാപിതാക്കള്‍ കൊടുംപട്ടിണിയിൽ കഴിഞ്ഞത് നാലുദിവസം: അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് ഹൃദയഭേദകമായ ആ കാഴ്ച..!

തങ്ങൾക്ക് ഭക്ഷണം തന്ന ശേഷം ഉറങ്ങാനായി പോയ മകന്‍ മരിച്ചതറിയാതെ ആ മൃതദേഹത്തിനൊപ്പം മാതാപിതാക്കള്‍ കഴിഞ്ഞത് നാലു ദിവസം. തെലങ്കാനയിലെ നഗോളിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.The...