Tag: Blasters

ഐ-ലീഗ് ചാമ്പ്യന്‍മാരായ മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബടക്കം ഇത്തവണ ഭാഗമാകുന്നത് 13 ടീമുകൾ;ഐഎസ്എല്‍ സെപ്റ്റംബര്‍ 13ന് തുടങ്ങും; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം അറിയാം

മുംബൈ: പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുന്‍ ജേതാക്കളായ...