Tag: blackman

പന്തളത്തെ ബ്ലാക്ക് മാനെയും സംഘാംഗങ്ങളേയും അറസ്റ്റ്‌ചെയ്ത് പോലീസ്; ബ്ലാക്ക്മാൻ ഭീതിയ്ക്ക് പിന്നിലെ കഥയിങ്ങനെ….

പന്തളത്ത് ബ്ലാക്ക്മാൻ ഭീതിപരത്തി പ്രദേശവാസികളെ ഭയപ്പെടുത്തു മോഷണം നടത്തിയതിന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സൗത്ത് തെങ്ങുവിളയിൽ അഭിജിത്ത് (21) കൂട്ടുപ്രതികളായ മുന്നൂ...