web analytics

Tag: black pepper stole

നാലംഗ സംഘം വീട്ടികയറി മോഷ്ടിച്ചത് 400 കിലോ കുരുമുളക്; ഫോണ്‍ കോളുകളും സിസിടിവിയും കേന്ദ്രീകരിച്ച് അന്വേഷണം, ഒടുവിൽ പിടി വീണു

അമ്പലവയല്‍: വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത്...