Tag: BJP key position

തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമാകാൻ മീന; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തിയത് വെറുതെയല്ല

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി മീന ബിജെപിയിലേക്കെന്നു സൂചന. പാർട്ടിയിലെ നിർണായകമായ ഒരു പദവി ഇവർക്ക് നല്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ നടി മീന...