web analytics

Tag: bike fired

ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി യുവാവ് രക്ഷപെട്ടു

ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി ബൈക്ക് യാത്രികനായ യുവാവിന്റെ രക്ഷപെടൽ. തമിഴ്‌നാട് ചിന്നമന്നൂർ സ്വദേശിയായ മുത്തുവിന്റെ ബൈക്കാണ് കുട്ടിക്കാനം എത്തിയപ്പോൾ തീപിടിച്ചത്....