Tag: bike

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വിഴിഞ്ഞം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ യായിരുന്ന ശ്രീജിത്ത്(38) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ...

നിയമം ലംഘിച്ചത് മോട്ടോർ സൈക്കിൾ; പിഴ അടക്കാൻ നോട്ടീസ് വന്നത് കാറിന്; പി​ഴ​യ​ടച്ചിട്ട് ടെസ്റ്റ് നടത്താമെന്ന് മോട്ടോർ വാഹന വകുപ്പ്; പുലിവാല് പിടിച്ച് യുവാവ്

പ​ട്ടാ​മ്പി: പൊ​ലീ​സ് കാമറ പി​ഴ​യി​ട്ട​തി​ൽ പു​ലി​വാ​ല് പി​ടി​ച്ച് യുവാവ്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​കൂ​ടി നി​യ​മം ലം​ഘി​ച്ച് സ​ഞ്ച​രി​ച്ചെ​ന്ന് കാ​ണി​ച്ച് പിഴ അടക്കാൻ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ട് വ​ർ​ഷം ഒ​ന്ന്...

കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ലാബില്‍ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത്യം, അപകടം തൃശൂരിൽ

തൃശൂർ: കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തൃശൂർ പുതുക്കാട് വെച്ചാണ് അപകടമുണ്ടായത്. കല്ലൂർ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടിൽ സുഭാഷിൻറെ...

അശ്രദ്ധയുടെ വിലയായി വിരലുകൾ കളയല്ലേ ; ബൈക്ക് റൈഡർമാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ്‌ അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി...

കൊച്ചിയില്‍ നാല് ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍...

ബൈക്കിന്റെ പുറകിൽ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകൾ! അതിലും അപകടകരമായി ഒന്നേ ഒള്ളൂ, ബൈക്കിൽ കുഞ്ഞിനേയും പിടിച്ച് സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീ…സുരക്ഷിതരായിരിക്കുക!

കോഴിക്കോട്: റോഡപകടത്തിൽ ഒരു വർഷം നാലായിരത്തിലധികം ആളുകൾ മരിക്കുന്ന കേരളത്തിൽ റോഡ് സുരക്ഷ സംബന്ധിച്ച നിയമങ്ങൾ ദുർബലമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുരളി തുമ്മാരുകുടി. അതിൽ ഏറെയും കുട്ടികളാണ്,...

അമിതവേഗം, നിയന്ത്രണംതെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു; അപകടം ഭാര്യയുടെ സഹോദരിക്കൊപ്പം ഐസ്ക്രീം വാങ്ങാൻ പോകുന്നതിനിടെ

കൊച്ചി: ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.Two people died after...