Tag: biju vattappara

സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു

സിനിമാ സംവിധായകൻ ബിജു വട്ടപ്പാറ (54)  മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സുരേഷ് ഗോപി നായകനായ രാമരാവണൻ...