Tag: biju ramesh

യുഡിഎഫിനായി പണം വിതരണം ചെയ്‌തു! വ്യവസായി ബിജു രമേശിനെ തടഞ്ഞുവെച്ച് എൽഡിഎഫ് പ്രവർത്തകർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്ന് യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. തിരുവനന്തപുരം അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം. ബിജു...