Tag: bihar fake liquor

ബിഹാറിൽ വൻ വ്യാജമദ്യ ദുരന്തം; 25 പേർ മരിച്ചു; 49 പേർ ചികിത്സയിൽ; മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയെന്നു വിവരം

ബിഹാറിൽ വ്യാജമദ്യദുരന്തത്തിൽ 25 പേർ മരിച്ചു. 49 പേർ ചികിത്സയിൽ. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സിവാൻ, സരൺ ജില്ലകളിലാണ്...