Tag: bihar

വീടിനു മുകളിൽ നിന്ന് കുരങ്ങൻമാർ തള്ളി താഴെയിട്ടു; പത്താം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം

ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി പട്ന: വീടിനു മുകളിൽ നിന്ന് കുരങ്ങൻമാർ തള്ളി താഴെയിട്ട പത്താം ക്ലാസുകാരി മരിച്ചു. ബിഹാറിലാണ് സംഭവം. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ്...

വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് കണ്ണ് കാണാതായി; അവയവകച്ചവടമെന്ന് ബന്ധുക്കൾ; എലി കരണ്ടതെന്ന് ആശുപത്രി അധികൃതർ

ബിഹാർ: വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹത്തിൽനിന്ന് ഒരു കണ്ണ് കാണാതായി. പട്ന സ്വദേശിയായ ഫാന്തുസ് കുമാർ എന്നയാളുടെ മൃതദേഹത്തിൽനിന്നാണ് ഇടതുകണ്ണ് നഷ്ടമായത്. മൃതദേഹം പട്നയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വയറിന്...

രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം; കടിയേറ്റിട്ടും നാ​ഗനൃത്തം തുടർന്നു…ഒടുവിൽ സംഭവിച്ചത്…വീഡിയോ കാണാം

പാട്‌ന: രണ്ടായിരം രൂപക്കു വേണ്ടി വിഷപ്പാമ്പുകളോടൊപ്പം നൃത്തം ചെയ്ത കലാകാരന് പാമ്പ് കടിയേറ്റു. ബിഹാറിലെ സഹർസയിലാണ് സംഭവം. ലൈവ് സ്റ്റേജ് ഷോയിൽ പാമ്പുകളെ മുന്നിൽ വച്ചും...

മദ്യ നിരോധനം പേരിനുമാത്രം; എണ്ണ ടാങ്കറിൽ മദ്യം കടത്താൻ ശ്രമം; ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തി; പ്രതികൾ പിടിയിൽ

ബിഹാറിൽ എണ്ണ ടാങ്കറിൽ വൻതോതിൽ മദ്യം കടത്താൻ ശ്രമം. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലാണ് സംഭവം നടന്നത്. പ്രതികൾ എണ്ണ ടാങ്കറിലാണ് മദ്യം കടത്താൻ ശ്രമിച്ചത്....

ഉഗ്രവിഷമുള്ള പാമ്പ് കടിച്ചു, പിന്നാലെ പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി യുവാവ്; പരിഭ്രാന്തരായി രോഗികളും ജീവനക്കാരും, വീഡിയോ

പട്ന: കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ബീഹാറിലെ ​ഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാ​ഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ...

സ്കൂളിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു; ഒമ്പതു വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ്...

ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായതായി റിപ്പോർട്ട്. ബീഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ട് ഗംഗയില്‍...

ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോ? ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കി; ആർജെഡിയിലെ കുടുംബാധിപത്യത്തെ ഹീനമായ ഭാഷയിൽ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ആർജെഡിയിലെ കുടുംബാധിപത്യത്തെ ഹീനമായ ഭാഷയിൽ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ വിവാദപ്രസ്‌താവന. ആരായാലും ഇത്രയും...

ബി.ജെ.​പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മുഴക്കി അണികൾ; സൊഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം

കൂച്ച് ബിഹാർ:പശ്ചിമബംഗാളിൽ ബി.ജെ.​പി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മുഴക്കി അണികൾ. പാർട്ടിയുടെ കൂച്ച് ബിഹാർ സ്ഥാനാർഥി നിസിത് പ്രമാണിക്കിന് വോട്ടുതേടി ബി.ജെ.പി...