Tag: bicycle doctor

സർക്കാർ ആശുപത്രിയിലെ “സൈക്കിൾ” ഡോക്ടർ; ഇങ്ങനൊരു എം.ബി.ബി.എസുകാരനെ ഒരിടത്തും കാണാനാവില്ല

തൃശൂർ: നന്നെ ചെറുപ്പത്തിലാണ് സൈക്കിൾ ഡോ. സി.വി. കൃഷ്ണകുമാറിന്റെ (52) ജീവിതത്തിലേക്ക് കയറിവന്നത്. പഠിച്ച്പേരെടുത്ത ഡോക്ടറായപ്പോഴും സൈക്കിളിനെ അദ്ദേഹം ചേർത്തുപിടിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ...