Tag: bharatheeya nyay sanhitha

വണ്ടിയിടിച്ചിട്ട് നിർത്താതെ പോയോ ? ഭാരതീയ ന്യായ സൻഹിത പ്രകാരം ഇനിമുതൽ കിട്ടുന്ന പണിയിങ്ങനെ…..

വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിക്കുകയും ഇടിപ്പിച്ച വാഹനവും ഡ്രൈവറും കടന്നുകളയുകയും ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടാറില്ല. ശിക്ഷകൾ പിഴയിലോ ചെറിയ കാലത്തെ...