Tag: Bert storm

യു കെയിൽ സർവ്വനാശം വിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; മലയാളികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി; ജീവൻ നഷ്ടമായത് അഞ്ചുപേർക്ക്; ആശങ്കയിൽ മലയാളി സമൂഹം

ബ്രിട്ടനില്‍ താണ്ഡവമാടി ബെര്‍ട്ട് കൊടുങ്കാറ്റ്. മോശം കാലാവസ്ഥയുടെ ഫലമായി ചില സതേൺ, തേംസ്‌ലിങ്ക് റെയിൽ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. തടസ്സം തിങ്കളാഴ്ച 10:00 വരെ...