Tag: Benz cars

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു;യുവതിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; അപകടം കൊച്ചിയിൽ

മട്ടാഞ്ചേരി: ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച് ബെൻസ് കാറുകൾ തകർന്നു. കോടികൾ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തിൽ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ...