Tag: #beat

സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ബിജെപി നേതാവ്

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരി നിന്നതിന് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ബിജെപി കാലടി ഏരിയ വൈസ് പ്രസിഡണ്ടിനെതിരെയാണ് ആരോപണം. സ്വന്തം...