Tag: barkath nisha

നിഷയുടെ സ്വപ്നങ്ങൾക്ക് ഡബിൾ ബെല്ലടിച്ച് ഗണേഷ് കുമാർ; ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം സഫലമായ സന്തോഷത്തിൽ പ്രവാസി വനിത !

കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവിങ് സീറ്റിലിരിക്കണമെന്ന ആഗ്രഹം ഇത്ര വലുതാണോ ? കേള്‍ക്കുന്നവർക്ക് ഇത് ചെറുതായിരിക്കാം. എന്നാൽ, ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ പ്രതിസന്ധിക്കാലത്തെ യാത്രകളില്‍ ഊർജ്ജം പകർന്ന, സ്വപ്നം...