web analytics

Tag: Banking Crisis

ബാങ്ക് ഇടപാടുകാർ ശ്രദ്ധിക്കുക! തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ജനുവരി 27-ന് രാജ്യവ്യാപക പണിമുടക്ക്

തിരുവനന്തപുരം: രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചു. ജനുവരി 27 തിങ്കളാഴ്ചയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടക്കുക. ആഴ്ചയിൽ...