Tag: bangaluru attack

ബംഗളൂരു നഗരത്തിൽ മലയാളി കുടുംബം നടുറോഡിൽ ആക്രമിക്കപ്പെട്ടു; കാറിന്റെ ചില്ല് തകർത്തു; പരിക്ക്; ആക്രമിക്കപ്പെട്ടത് കോട്ടയം പാലാ കിടങ്ങൂർ സ്വദേശികൾ

മലയാളി കുടുംബം ബംഗളൂരു നഗരത്തിൽ നടുറോഡിൽ ആക്രമിക്കപ്പെട്ടു. കാറിൽ സഞ്ചരിക്കുകയായിരുന്ന കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. A...