Tag: Baltimore bridge collapse

ബാൾട്ടിമോർ പാലം അപകടം; കാണാതായവർക്കുള്ള തിരച്ചിൽ അവസാനിപ്പിച്ചു, ആറ് പേർ മരിച്ചതായി സ്ഥിരീകരണം

ന്യൂയോർക്ക്: ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ആറ് പേർ മരിച്ചതായി സ്ഥിരീകരണം. ഇവർക്കായുള്ള തിരച്ചിൽ കോസ്റ്റ് ​ഗാർഡ് അവസാനിപ്പിച്ചതായി അറിയിച്ചു. പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നവരാണ്...