Tag: bajrang

പ്രവീൺ കൊല്ലപ്പെട്ടതിൻ്റെ പ്രതികാരം വീട്ടിയത് ഫാസിലിനെ കൊന്ന്, ഫാസിലിനെ കൊലപ്പെടുത്തിയതിനു സുഹാസിനെ തീർത്തു

മംഗളൂരു: ബജ്റംഗദൾ നേതാവിനെ ആറം​ഗ സംഘം വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്. സുഹാസ് ഷെട്ടി എന്ന മുപ്പതുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ...