Tag: bail for accused

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്ക് ജാമ്യം

ചെന്നൈ: തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം അനുവദിച്ച് കോടതി. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ...

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്; പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും...

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച്...

നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കാസർകോട്: നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് കോടതിയാണ്...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ മന്ത്രി സത്യേന്ദ്ര ജെയിന് ജാമ്യം

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം അനുവദിച്ച് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയാണ്...

‘പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല, കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യല്‍ മീഡിയയില്‍ പറയരുത്’; കർശന ഉപാധികളോടെ നടൻ ബാലയ്ക്ക് ജാമ്യം

കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ്...

മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നൽകി കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം...

മാധ്യമങ്ങളോട് മിണ്ടരുത്, മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്…; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി...

‘ഈ തീരുമാനം പെൺകുട്ടിയെ പിന്തുണയ്ക്കാൻ’; ബലാത്സം​ഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

നിയമനിർവഹണത്തിനിടയിൽ കോടതി ചിലപ്പോൾ അസാധാരണമായ പല തീരുമാനങ്ങളും എടുക്കാറുണ്ട്. ഇരയുടെ ജീവിതത്തിനും ഭാവിക്കും നല്ലതെന്ന് കൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ കോടതി കൈക്കൊള്ളാറ്. ഇത്തരത്തിലുള്ള സുപ്രധാനമായ ഒരു...