Tag: Bade Miyan Chote Miyan

തീപാറും രം​ഗങ്ങൾ,അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് എന്നിവർക്കൊപ്പം പൃഥ്വിരാജും ; “ബഡേ മിയാൻ ചോട്ടെ മിയാൻ” ടൈറ്റിൽ ട്രാക്ക് റിലീസായി!

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രക്ക് റീലിസായി.ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന ചിത്രമാണിത്...