മലയാളി പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാതൊരു പേരാണ് ബേബി ശാലിനി. 1990കളിലും രണ്ടായിരത്തിലുമായി മലയാളികളെ ഏറെ രസിപ്പിച്ച നായിക വേഷവും, അതിന് മുമ്പ് ബാലതാരവും ആയിട്ടെല്ലാം നിറഞ്ഞാടിയിരുന്നു ശാലിനി. പിന്നീട് മണിരത്നത്തിന്റെ തമിഴ് ചിത്രം അലൈപായുതേ, അമര്‍ക്കളം അടക്കം വമ്പന്‍ ചിത്രങ്ങളിലും ശാലിനി വേഷമിട്ടിരുന്നു.Fans say baby Shalini has changed completely; At the gallery to watch a football match with his son പിന്നീട് സൂപ്പര്‍ താരം അജിത്ത് കുമാറുമായുള്ള പ്രണയവും, […]
© Copyright News4media 2024. Designed and Developed by Horizon Digital