Tag: Baby Perepadan

അയർലണ്ടിലെ ഇന്ത്യക്കാരനായ ആദ്യ മേയറായി ബേബി പെരേപ്പാടൻ; ചരിത്രം കുറിച്ച് അങ്കമാലിക്കാരൻ; മറുനാടൻ മലയാളികൾക്ക് ഇത് ഇരട്ടി മധുരം

ഡബ്ലിൻ: ബ്രിട്ടനു പിന്നാലെ അയർലൻഡിലും മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തു. അയർലൻഡിൽ ഇതാദ്യമായാണ്...